പട്ടം: ഗൗരീശപട്ടം രാജ്പുരി ജി.ആർ.എ 137ൽ രാജു നായരിന്റെ ഭാര്യ പ്രേമ രാജു (46) നിര്യാതയായി. മകൾ: ഡോ.സീത രാജു.