വക്കം: വക്കത്ത് വിളയിൽ വീട്ടിൽ കരുണാകരൻ (85) നിര്യാതനായി. ഭാര്യ: സത്യഭാമ.മക്കൾ: വിജയകുമാർ, ജയകുമാർ, അനിൽകുമാർ,ശ്രീകുമാർ. മരുമക്കൾ:ശോഭി,ഗീത,നിഷ, അമൃത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.