പേയാട്: കെ.അപ്പു (79, റിട്ട. സെക്രട്ടറി രാജ് ഭവൻ, പേയാട്) നിര്യാതനായി. ഭാര്യ: സുമതി (റിട്ട.അസി.പ്രൊഫസർ, എസ്.സി.ഇ.ആർ.ടി). മകൾ: റാണി (നഴ്സ്). മരുമകൻ: ജിയാജി (ഫയർഫോഴ്സ്).