book-frst

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ ജനുവരി ഒൻപത് മുതൽ 15വരെ നടക്കുന്ന പുസ്തകോത്സവത്തിൽ പബ്ളിക് ലൈബ്രറികൾക്ക് പുസ്തകം വാങ്ങി നൽകാൻ എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകി സ്പീക്കർ എ.എൻ.ഷംസീർ ഉത്തരവായി.നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുസ്തകം വാങ്ങുന്നതിന് മാത്രമാണ് എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ അനുമതി.