നെടുമങ്ങാട്:പൂവത്തൂർ മുരളി ഭവനിൽ പി.കെ.ഉണ്ണികൃഷ്ണൻ നായർ (96) നിര്യാതനായി. മക്കൾ:സരയൂ ദേവി,മുരളീധരൻ നായർ,തുളസീദേവി.മരുമക്കൾ:നിര്യാതനായ വിക്രമൻ നായർ,ഗീത,പരമേശ്വരൻ നായർ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.