p-c-varghese-63

പെരുമാവൂർ: കാഞ്ഞിരക്കാട് പാറപ്പുറം വീട്ടിൽ പരേതരായ ചെറിയയുടെയും അന്നയുടെയും മകൻ പി.സി.വർഗീസ് (ബാബു 63 - റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. പള്ളി മുൻ കൈക്കാരനും നിലവിൽ പാരിഷ് കൗൺസിൽ അംഗവുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരുമ്പാവൂർ സെന്റ് മേരിസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: സിബിൻ (മസ്‌കറ്റ്), സൗമ്യ (ഷാർജ), രമ്യ (ക്യുഡസ് ഇൻഫോടെക്). മരുമക്കൾ: മേഘ, ബിന്നി, ജോജോ.