അഞ്ചൽ: അഗസ്ത്യക്കോട് മൈലമൂട്ടിൽ വീട്ടിൽ സത്യദേവൻ (75) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അനീഷ്, പരേതനായ അജീഷ്, അനീഷ. മരുമക്കൾ: സുനിൽ കുമാർ (എ.എസ്.ഐ, പള്ളിക്കൽ), ജിഷ.