ആനയറ : സുഗതൻ റോഡിൽ ആശാഡം നരേന്ദ്രൻ (ബേബി, 90) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: മനോമോഹൻ, അനിൽ, പരേതനായ ഷാജി, ആശാദേവി. മരുമക്കൾ: ലത, മിനി, ഷാബു. സഞ്ചയനം: തിങ്കളാഴ്ച എട്ടിന്.