hi

വെഞ്ഞാറമൂട്:ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വെഞ്ഞാറമൂട് ബ്രാഞ്ച് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കോലിയക്കോട് എൻ.കൃഷ്ണൻ നായർ,ഇ.നിസാമുദ്ദീൻ,എ.ഷെരീഫ്,കെ.ഷീലാകുമാരി,സി.സുരേഷ് കുമാർ,ഇ.എ.സലിം,ഹസി സോമൻ,ഒ.എസ്.സ്മിത,പ്രതാപ് കുമാർ,എ.സമീർ,എ.ജയകുമാർ,സി.സജീവ്,എ.നവാസ്,അർജ്ജുനൻ,ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.സെക്രട്ടറി രേണി വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.സൊസൈറ്റി പ്രസിഡന്റ് കെ.സി.സജീവ് തൈക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി ഇബ്രാഹിം നന്ദിയും പറഞ്ഞു.