hi

കിളിമാനൂർ: ക്രിസ്മസിന് 'എച്ച്.ടി.എം.എൽ പ്രോഗ്രാം"കേക്ക് മുറിച്ച് ആർ.ആർ.വി ഗേൾസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനികൾ. പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനികൾ തയാറാക്കിയ കേക്കിൽ എച്ച്.ടി.എം.എൽ പ്രോഗ്രാം ഉപയോഗിച്ച് ഹാപ്പി ക്രിസ്മസ് എന്നെഴുതിയ ആശംസയും ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും കമ്പ്യൂട്ടറിന്റെയും മോഡൽ,പ്രോഗ്രാമുകളായ സി.പ്ലസ്.പ്ലസ്,ജാവ,പി.എച്ച്.പി,എക്.സ്ക്യൂ.എൽ എന്നിവയും ഡി.ബി.എം.എസ്,മൈക്രോസോഫ്റ്റ്,എ.പി.ഐ, www.vrv girls.com എന്നിവയുടെയും ഉൾപ്പെടുത്തിയിട്ടുണ്ട്.അഞ്ച് കിലോ വരുന്നതാണ് കേക്ക്.