പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം മേതല കണ്ണന്റെ ഭാര്യ കാളി (101) നിര്യാതയായി. മക്കൾ: അമ്മിണി, തങ്കമ്മ, ജാനകി, കൃഷ്ണൻകുട്ടി, ഉഷ. മരുമക്കൾ: കണ്ണൻ, കൃഷ്ണൻ, തങ്കച്ചൻ, കാർത്തിക, പരേതനായ ഫ്രാൻസിസ്.