a-k-sarojini-101

ഇടപ്പള്ളി: ആൽത്തറ മഠത്തിൽ എ.കെ. സരോജിനി (101, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്) ബംഗളൂരുവിൽ നിര്യാതയായി. വിശ്വ ഹിന്ദു പരിഷത്ത്, ബാലഗോകുലം, ശ്രീരാമകൃഷ്ണ മഠം എന്നിവയുടെ മുൻകാല പ്രവർത്തകയായിരുന്നു. മക്കൾ: സുധ (റിട്ട. ആർ.എം.എസ്), ഗീത (റിട്ട. വൈസ് പ്രിൻസിപ്പൽ, സരസ്വതി വിദ്യാനികേതൻ). മരുമക്കൾ: അച്യുതകുമാർ (റിട്ട. എസ്.ബി.ഐ), രവീന്ദ്രൻ (ബിസിനസ്).