ഞെക്കാട്: വൈശാഖത്തിൽ വി.വിജയൻ (58) നിര്യാതനായി. വാഴമുട്ടം തുണ്ടുവിളവീട്ടിൽ പരേതനായ വേലുക്കുട്ടിയുടെ മകനാണ്. ഭാര്യ ശ്രീലത. മക്കൾ :വിപിൻ, വർഷ. മരുമക്കൾ: അനുപ്രസാദ്, ജിമ.