changa

വെള്ളനാട്: ചാങ്ങ ഗവ.എൽ.പി.എസിലെ മെഗാ ക്രിസ്‌മസ് കരോളും ക്രിസ്‌മസ് ആഘോഷവും വാർഡ് മെമ്പർ എൽ.ആശാമോൾ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എൽ.പി. മായാദേവി, അദ്ധ്യാപകരായ ഗീത, ബിന്ദു, അർച്ചന, പ്രീത രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി. സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം എൽ.പി. മായാദേവി ഉദ്ഘാടനം ചെയ്തു. വീരണകാവ് ഷിബു പപ്പറ്റ് ഷോ അവതരിപ്പിച്ചു.