
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരന്റ് വെൽഫെയർ സർവീസ് സഹകരണ സംഘം പ്രസിഡന്റായി അഡ്വ. പരശുവയ്ക്കൽ മോഹനനെ വീണ്ടും തിരഞ്ഞെടുത്തു. പി.ഷൈബുദാസ് ( വൈസ് പ്രസിഡന്റ്), വേണുഗോപാൽ, പി.വി. ഭാസ്‌കരൻ, കെ.ഓമന ലത, പി.റഷീദ്, ടി. മണികണ്ഠൻ, കമലാക്ഷി ജയപ്രകാശ്, എസ്.ഹരികുമാർ, ഷൺമുഖനാചാരി, യു. സുനിൽകുമാർ, എസ്. സജീവ്, എസ്. അജികുമാർ, അഡ്വ.വി.എം.ജയാഡാളി, വൈ.കെ.ഷാജി ( ഡയറക്ടർ ബോർഡ് അംഗങ്ങൾ ) എന്നിവരെയും തിരഞ്ഞെടുത്തു.