l

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലാ കോളേജിൽ ത്രിവത്സര എൽ.എൽ.ബിക്ക് ഉണ്ടാകാനിടയുള്ള ഏതാനും ഒഴിവിലേക്ക് എൻട്രൻസ് കമ്മിഷണറുടെ നിബന്ധനകൾക്ക് വിധേയമായി 27ന് ഉച്ചയ്ക്ക് 2 വരെ അപേക്ഷകൾ സ്വീകരിക്കും.