ബാലരാമപുരം: മംഗലത്തുകോണം ലാൽ ഭവനിൽ വി.അമരേശൻ (87) നിര്യാതനായി.
ഭാര്യ: പരേതയായ വിജയമ്മ.മക്കൾ: ഡോ.വി.എ ബിന്ദുലാൽ (പ്രൊഫ.,ഓർത്തോപീഡിക് ,മെഡിക്കൽ കോളേജ് ആലപ്പുഴ), വി.എ.ബിജുലാൽ(റിട്ട.കെ.എസ്.ഇ.ബി),വി.എ. ബിജിലാൽ(റെയിൽവേ).മരുമക്കൾ: പൂർണ്ണിമ ഹേലി(പ്രൊഫ.,മെഡിസിൻ മെഡിക്കൽ കോളേജ് ആലപ്പുഴ),ആർ.എസ്.മഞ്ചു(കെ.എസ്.ആർ.ടി.സി),എസ്.എൻ.വീണ(കാപക്‌സ് പെരുമ്പുഴ).സഞ്ചയനം: തിങ്കളാഴ്ച രാവിലെ ഏഴിന്.