
മണ്ണന്തല :എസ് .എൻ .നഗർ തറട്ടയിൽ ഡി. ഗോപാലകൃഷ്ണൻ (മണിയൻ കോൺട്രാക്ടർ, 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ :സേതു. വി. മക്കൾ :ഷൈജു ജി കൃഷ്ണൻ. സൗമ്യ ജി. എസ്. കൃഷ്ണൻ (മേജർ, ഇന്ത്യൻ ആർമി ) .സഞ്ചയനം ബുധനാഴ്ച രാവിലെ 8മണിക്ക്.