neethi-palan

കല്ലമ്പലം : ഒറ്റൂർ വെട്ടിമൺകോണം വടക്കതിൽ വീട്ടിൽ പരേതരായ കേശവന്റെയും ലക്ഷ്മിയുടെയും മകൻ നീതിപാലൻ (91-അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ : മിനി അനീഷ്. മിനീഷ്. മരുമക്കൾ: മണിലാൽ, സിമി ആഭ, സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.

ഫോട്ടോ

നീതി പാലൻ