മലയിൻകീഴ് : പുളിയറക്കോണം കാവിൻപുറം ഓമന നിവാസ് വീട്ടിൽ കുട്ടൻ പണിക്കരുടെ ഭാര്യ ഭാരതി(95)നിര്യാതയായി.
മക്കൾ:ഇന്ദിര,സുരേന്ദ്രൻ,മണിയൻ,രഘു.മോഹനൻ,ശ്യാമള,ഓമന.മരുമക്കൾ:ഗോപാലകൃഷ്ണൻ,ഷൈനി,രമണി,ഇന്ദിര,ബിന്ദു,കരുണൻ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.