
കാട്ടാക്കട:വീരണകാവ് ലക്ഷ്‌മി വിലാസത്തിൽ ടി.പി.രാജേന്ദ്രപണിക്കർല(64-റിട്ട.സെക്രട്ടറിയേറ്റ് ജീവനക്കാരൻ)നിര്യാതനായി.ഭാര്യ:കെ.ഇന്ദിരാമ്മ.മക്കൾ: സൗമ്യ രാജേന്ദ്രൻ,ടി.ആർ.സന്ദീപ്,ടി.ആർ.സംഗീത.മരുമക്കൾ: ലെനിൻ രാജേന്ദ്രൻ,എസ്.എസ്.അഞ്‌ജലി കൃഷ്‌ണ,സി.എസ്.ശരത് കുമാർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.