
കിളിമാനൂർ:മടവൂർ തുമ്പോട് പഴുവടി വൃന്ദാവനിൽ (പുത്തൻവീട്) ബി. രാധാബായി അമ്മ (86-റിട്ട. ഹെഡ്മിസ്ട്രസ് ,ഗവ.എച്ച്.എസ്.എസ് നാവായിക്കുളം) നിര്യാതയായി. കിളിമാനൂർ ഗവ.എച്ച്. എസ്.എസ് ,കണ്ണൂർ പ്രാപ്പോയിൽ ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭർത്താവ് പരേതനായ പി.എൻ.കരുണാകരൻ നായർ ( റിട്ട.ടീച്ചർ എസ്.സി.വി.എച്ച്.എസ്.എസ് ചിറയിൻകീഴ്).
മക്കൾ:കെ.ആർ.ഗീത,കെ.ആർ.മനോജ് (അഡ് നോക്ക് അബുദാബി).
മരുമക്കൾ: എം.എസ്. അനിൽ (റിട്ട. ഡി.ജി.എം,എച്ച്.ഐ.എൽ), നന്ദിനി മേനോൻ.
സംസ്കാരം: ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടു വളപ്പിൽ.മരണാനന്തരചടങ്ങ്: ജനുവരി 6-ന് രാവിലെ എട്ടിന്.