നെടുമങ്ങാട് : ഉഴമലയ്ക്കൽ ചക്രപാണിപുരം കൊച്ചു വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പി. സരസമ്മ (98 ) നിര്യാതയായി. സഞ്ചയനം: ചൊവാഴ്ച രാവിലെ 8.30 ന്