മലയിൻകീഴ് : പാലോട്ടുവിള കലാ ഭവനിൽ പരേതനായ സുകുമാരൻനായരുടെ ഭാര്യ ഗോമതിഅമ്മ(90)നിര്യാതയായി.മകൾ : ജി.വസന്തകുമാരി.മരുമകൻ : പി.ശിവൻപിള്ള.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.