saasa
sara

തിരുവനന്തപുരം : കുന്നുകുഴി കെ. വി. ആർ. എ 234ൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സരസമ്മ .സി (87, റിട്ട .ടീച്ചർ) നിര്യാതയായി. മക്കൾ : മിനി എസ്‌ (റിട്ട .ടീച്ചർ ),സുജ .എസ്‌ (എച്ച്. എം).മരുമക്കൾ : പ്രദീപ്‌ എസ്‌ .ഡി (റിട്ട.ഫാർമസിസ്റ്റ്, താലൂക് ആശുപത്രി വർക്കല) , ജയരാജ്‌ .എം (വിദേശം).

സംസ്കാരം : വെള്ളിയാഴ്ച രാവിലെ 10ന് തൈക്കാട് ശ്മശാനത്തിൽ.

സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8:30ന്.