
തോപ്പുംപടി:ന്തമരിയ കോൺവെന്റ് റോഡിൽ കെ.ബി. ആന്റണി കോനോത്ത് (66 - റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് സാന്തോം സെന്റ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ഡാനീഷ് കെ. ആന്റണി (കാനഡ, വാൻകൂവർ), മനു കെ. ആന്റണി (ആർക്കിടെക്റ്റ് സുരഭി ഇന്നോവേഷൻസ്, അങ്കമാലി). മരുമക്കൾ: ജെസിമോൾ (കാനഡ വാൻകൂവർ), മേഘ.