കല്ലമ്പലം: കോവൂർ മംഗ്ലാവിൽ വീട്ടിൽ രാജേന്ദ്രക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: സുഭദ്ര. മകൻ: രാജേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.
ഫോട്ടോ: രാജേന്ദ്രക്കുറുപ്പ്