vujay

വെഞ്ഞാറമൂട് :ആലന്തറ കുന്നത്ത് വിള വീട്ടിൽ വിജയകുമാർ. കെ (58)നിര്യാതനായി. മക്കൾ :സ്വാതി വിജയൻ, നീതു വിജയൻ, അനുശ്രീ വിജയൻ.മരുമക്കൾ :അരുൺ ദാസ്,അരുൺ ഡി. എസ്, അബിൻ. എ. സഞ്ചയനം 26ന്.