photo

പാലോട്: നന്ദിയോട് നളിന വിലാസത്തിൽ നന്ദിയോട് റേഷൻ വ്യാപാരിയും, ബെസ്റ്റ് ബേക്കേഴ്സ് ഉടമയുമായ നാഗേഷ് കുമാർ ( 71, ഉണ്ണി) നിര്യാതനായി. വിജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: കൃഷ്ണ ,വിഷ്ണു. മരുമക്കൾ: അഡ്വ.അഭിലാഷ്, ശ്രീക്കുട്ടി. സഞ്ചയനം. ചൊവ്വ രാവിലെ 9 ന്