sulathan


കേശവദാസപുരം: കടയ്ക്കൽ വലിയകട പുത്തൻ വീട്ടിൽ (ഹാരിസ് വില്ല ) സുൽത്താൻ കബീർ ( 66 -റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: യാസ്മിൻ സുൽത്താൻ. മക്കൾ: ഷിനോജ് സുൽത്താൻ, ഹാരിസ് സുൽത്താൻ. മരുമക്കൾ: സജ്ന ഷിനോജ്.