kamal

നെടുമങ്ങാട്:പനവൂർ കുണ്ടറകുഴി തടത്തരികത്തു വീട്ടിൽ മണിയന്റെ ഭാര്യ കമലമ്മ(70)നിര്യാതയായി. മക്കൾ: അനിത, നിര്യാതയായ മഞ്ജുളാമണി, സന്തോഷ്‌.മരുമക്കൾ: സുനിൽ കുമാർ, മണി, ശ്രുതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.15ന്.