
മലയിൻകീഴ് : വിളവൂർക്കൽ സൗപർണികയിൽ ആർ.സുകുമാരൻ നായർ(78,റിട്ട.ഹെഡ്മാസ്റ്റർ)നിര്യാതനായി.ഭാര്യ : പി.ഇന്ദിരദേവി.മക്കൾ :
എം.ഐ.ശ്രീല,പരേതനായ എം.എസ്.ശ്രീജിത്ത്.മരുമക്കൾ : എം.സി.ശ്രീജ(വിളവൂർക്കൽ സർവീസ് സഹകരണ സംഘം),ടി.കെ.രാധാകൃഷ്ണൻനായർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.