sheela-72

നസ്രത്ത്: കണ്ണേത്ത് പരേതനായ റാഫേലിന്റെ ഭാര്യ ഷീല റാഫേൽ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. മകൻ: സൈമൺ (സാബു). മരുമകൾ: മേരി ഡിൻസി.