ആലംകോട് : നെടുമ്പറമ്പ് അറകുറ്റിവിള നന്തായിവനത്തിൽ മനു വി. രാജ് (42) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: മഹിദേവ്, മഹാലക്ഷ്മി മനു.