
വട്ടിയൂർക്കാവ്: തോപ്പുമുക്ക് നേതാജി റോഡ് രാജേഷ് ഭവനിൽ വി .രാജശേഖരൻ നായർ (71,റിട്ട. തിരു. കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ പരേതയായ കോമളം. മക്കൾ: രാജേഷ് ആർ .കെ (ആർമി) ,രാജീവ് ആർ .കെ (മുത്തൂറ്റ് ഫിനാൻസ്). മരുമകൾ അർച്ചന ആർ. നായർ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ