
കോട്ടൂളി: പുതുശ്ശേരി പറമ്പിൽ കൃഷ്ണയിൽ താമസിക്കും എ.സി.ബാലകൃഷ്ണൻ നായർ (84 - പുതിയ കളത്തിൽ, ഐക്കരപ്പടി) നിര്യാതനായി. ഭാര്യ: മേപ്പറമ്പത്ത് വിനോദിനി. മക്കൾ: മനോജ് (റിട്ട. എയർഫോഴ്സ്, ബാങ്ക് ഓഫ് ബറോഡ, മെഡിക്കൽ കോളേജ് ).മൃദുല. മരുമക്കൾ: അഡ്വ. ശശിധരൻ.(എസ്.ആർ.എസ് അസോസിയേറ്റ്സ്) ഷീബ (എൻ.എസ്.എസ്.എച്ച്.എസ്, മീഞ്ചന്ത) സഹോദരങ്ങൾ: വിശ്വനാഥൻ, പരേതനായ വേണുഗോപാലൻ, ബാലചന്ദ്രൻ , ഇന്ദിര, ഗീത. സഞ്ചയനം തിങ്കളാഴ്ച