
ആറ്റിങ്ങൽ: ചേപ്പായിക്കോട്ട് മഠത്തിൽ എം.ആർ.എ 27 വി ശങ്കരൻ നമ്പൂതിരി (85) നിര്യാതനായി. ഭാര്യ: സരസ്വതി അന്തർജനം.മക്കൾ : പ്രതീക്ഷ .എസ് ( അദ്ധ്യാപിക,മാലദ്വീപ്), പരേതനായ വിഷ്ണു പ്രസാദ് . എസ്. മരുമകൻ സുധീർ കെ.എസ് . സംസ്കാരം ഇന്ന് രാവിലെ പത്തിന് ചേപ്പായിക്കോട്ട് മഠത്തിൽ .