subaida-

ചിറയിൻകീഴ്: പുളിമൂട് മുഹബത്തിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുബൈദ ബീവി (78) നിര്യാതയായി. മക്കൾ : ഹസീന, റസീന (വെണ്ടർ ചിറയിൻകീഴ്), സമീന, സജീന, സൈന. മരുമക്കൾ: പരേതനായ ബദറുദ്ദീൻ, അസീസ് (ആധാരമെഴുത്ത് ), ഇക്ബാൽ, താജുദ്ദീൻ, സലിം. കബറടക്കം: ഇന്ന് രാവിലെ 7ന് കാട്ടുമുറാക്കൽ കബർസ്ഥാനിൽ.