
വെള്ളനാട്:രാഷ്ട്രീയ സ്വയംസേവക സംഘം നെടുമങ്ങാട് സംഘ ജില്ലയുടെ പ്രാഥമിക ശിക്ഷാവർഗ് സാരഭായി കോളേജ് പ്രസിഡന്റ് ഡോ.വി.വി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ സഹ പ്രചാർ പ്രമുഖ് കെ.സധൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി വർഗ് ജനുവരി ഒന്നിന് സമാപിക്കും.