baby

പാറശാല : അഴകിക്കോണം കണ്ണംവിളാകത്ത് കൃഷ്ണ ഭവനിൽ ജി.കൃഷ്ണന്റെ ഭാര്യ ബി. ബേബി (71) നിര്യാതയായി. മക്കൾ: കെ.സുദർശനൻ, കെ.അനിൽ കുമാർ, ബി.ലതകുമാരി. മരുമക്കൾ: സിന്ധു.എസ്, സുദർശനൻ.ആർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.