charamam

മലയിൻകീഴ് : കണ്ടല അഴകം പൊയ്യൂർക്കോണത്ത് വീട്ടിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ പി.ശാന്തകുമാരി(72)നിര്യാതയായി.മക്കൾ : എ. സതീഷ്ചന്ദ്രൻ (അഡിഷണൽ ഇൻസ്പെക്ടർ ഒഫ് ഫാക്ടറീസ്),എ.ശ്രീകാന്ത് (മെഡിക്കൽ കോളേജ് തിരുവനന്തപുരം).മരുമക്കൾ: മഞ്ജു,അശ്വതി. സഞ്ചയനം : വ്യാഴം രാവിലെ 8 ന്.