വർക്കല: ഇടവ കാപ്പിൽ തെക്കുംകര പനനിന്നവിള അന്നപൂർണ്ണേശ്വരി ഭദ്രകാളിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ഇന്ന് രാവിലെ 7ന് പ്രാർത്ഥന, ആചാര്യവരണം, ഗ്രന്ഥനമസ്കാരം, ഭാഗവതപാരായണ ആരംഭം എന്നിവയ്ക്കുശേഷം 8ന് സമൂഹപൊങ്കാല, 10.30ന് വരാഹാവതാരം, 12ന് പ്രഭാഷണം, 12.30ന് പ്രസാദഊട്ട്, 5ന് സഹസ്രനാമജപം, 6.30 മുതൽ പ്രഭാഷണം, ഭജന, വിളക്ക്, നാരാഞ്ജനപ്രദക്ഷിണം, 29ന് രാവിലെ 7ന് ഭാഗവതപാരായണം, 12ന് പ്രഭാഷണം, 12.30ന് പ്രാദഊട്ട്, വൈകുന്നേരം 5ന് സഹസ്രനാമജപം. 30ന് രാവിലെ 7ന് ഭാഗവതപാരായണം, 12ന് പ്രഭാഷണം, 12.30ന് പ്രസാദഊട്ട്,വൈകിട്ട് 5ന് നാരങ്ങാവിളക്ക്. 31ന് രാവിലെ 7ന് ഭാഗവതപാരായണം, 11ന് പ്രഭാഷണം, 12.30ന് പ്രസാദഊട്ട്, വൈകുന്നേരം 5ന് വിദ്യാഗോപാല അർച്ചന. ജനുവരി 1ന് രാവിലെ 7ന് ഭാഗവതപാരായണം, 10.30ന് സ്വയംവരഘോഷയാത്ര, 11ന് രുഗ്മിണി സ്വയംവരം തുടർന്ന് പ്രഭാഷണം, 12.30ന് പ്രാദഊട്ട്, വൈകുന്നേരം 5ന് സർവ്വൈശ്വര്യപൂജ. 2ന് രാവിലെ 7ന് ഭാഗവതപാരായണം, 9ന് മൃത്യുഞ്ജയഹോമം, 10ന് കുചേലാഗമനപൂജ, 12.30ന് പ്രാസദഊട്ട്, 6.45ന് ക്ഷേത്രത്തിലും യജ്ഞശാലയിലും ദീപാരാധന. 3ന് രാവിലെ 9ന് നവഗ്രഹപൂജ, 9.30ന് സ്വധാമപ്രാപ്തി, 12.30ന് പ്രസാദഉൂട്ട്,വൈകിട്ട് 3ന് അവഭൃതസ്നാനഘോഷയാത്ര.