വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽസർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ തൊളിക്കോട് മന്നൂർക്കോണം ഇടനില ഗവൺമെന്റ് യു.പി.എസിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.ജനുവരി ഒന്നിന് സമാപിക്കും.നെടുമങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ കൗൺസിലർ എസ്.രാജേന്ദ്രൻ,വിതുര സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ആർ.രവിബാലൻ,സ്‌കൂൾ പ്രിൻസിപ്പൽമാരായ എ.ആർ.മഞ്ജുഷ,കെ.കെ.രാജ്കുമാർ,വൈസ് പ്രിൻസിപ്പൽ ടി.എസ്.സിന്ധുദേവി,ഹെഡ്മിസ്ട്രസ് ആർ.എസ്.രമാദേവി,ഇടനിലസ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.എസ്.മാഹീൻ,ഡി.സൗമ്യഎം.എൻ.ഷാഫി,അരുൺ.വി.പി എന്നിവർ പങ്കെടുത്തു.