നെടുമങ്ങാട്:കുന്നത്ത് എയ്ഞ്ചൽസ് ഹൗസിൽ ജ്ഞാനദാസ്( 88)നിര്യാതനായി.ഭാര്യ:പരേതയായ തങ്കമ്മ.മക്കൾ:പരേതയായ സുശീല ശോഭനൻ,ശോഭി രാജൻ.മരുമക്കൾ:ശോഭനൻ,രാജൻ.പ്രാർത്ഥന ബുധൻ രാവിലെ 8ന് പത്താംകല്ല് സെൻറ് ജോസഫ് ദേവാലയത്തിൽ.