പെരുമ്പാവൂർ: തുരുത്തി കാവുംകുടി വീട്ടിൽ പള്ളി (കുഞ്ഞിപ്പള്ളി, 78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: തമ്പി, സുന്ദരൻ (കെ.എസ്.ഇ.ബി). മരുമക്കൾ: ചന്ദ്രിക തമ്പി, സജിനി സുന്ദരൻ.