kunnamangalam-news

കുന്ദമംഗലം: റിട്ട.മെഡിക്കൽ ഓഫീസർ പൂളക്കോട് ഡോ.ഇ.സി സരസ്വതി (79) നിര്യാതയായി. ഭർത്താവ്: അച്ചുതൻ. മക്കൾ: രൺജിത്ത് മോഹൻ (ഇ.എസ്.ഐ, മാവൂർ), രാജേശ്വർ ബാബു. മരുമക്കൾ: സിന്ധു, ലിഷ. സഞ്ചയനം വ്യാഴാഴ്ച.