inauguration

ചിറയിൻകീഴ്:ശാർക്കര നായർ കരയോഗത്തിന്റെ 97 മത് വാർഷിക പൊതുസമ്മേളം.കരയോഗം പ്രസിഡന്റ് കെ.എൻ. ചെല്ലപ്പൻപിള്ള ഉദ്ഘാടനം ചെയ്തു.മുതിർന്ന കരയോഗങ്ങളെ ആദരിക്കൽ,എൻഡോമെന്റ് വിതരണം,ചികിത്സാസഹായ വിതരണം എന്നിവ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു.കരയോഗം സെക്രട്ടറി രാമചന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം മോനി ശാർക്കര, സോമൻ നായർ, ഗോപൻ ശാർക്കര എന്നിവർ പങ്കെടുത്തു.