കുളത്തൂർ : കല്ലിംഗൽ തൈവിളാകത്ത് വീട്ടിൽ എസ്. അശോകൻ (78) നിര്യാതനായി. ഭാര്യ: കെ.രമണി. മക്കൾ : സുമേഷ് കെ,സുജ.ആർ. മരുമക്കൾ : സുജ. എസ്, സതീഷ് കുമാർ .റ്റി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന് .