
കരമന: തമലം ആർ.ബി.ഐ ക്വാർടേഴ്സിന് സമീപം കെ. ആർ. ആർ.എ 351, ദ്വാരകയിൽ കമലമ്മ (93) നിര്യാതയായി. ഭർത്താവ്:പി. കൃഷ്ണൻ. മക്കൾ: ഓമന, വിജയൻ, വിനോദിനി, മോഹൻ ബാബു, പരേതയായ നിർമ്മല. മരുമക്കൾ: ശ്രീധരൻ, ലൈല, ഷീല, പരേതരായ ചെല്ലൻ, വിക്രമൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.