sasi

വെള്ളനാട്: വെള്ളനാട് ആറുകാൽത്തടം അനൂപ് അവന്യൂ അനീഷ് ഭവനിൽ ജി.ശശിധരൻ നായർ (65) നിര്യാതനായി. ഭാര്യ:എസ്.സതീദേവി. മക്കൾ:മക്കൾ:എസ്.അജിത്ത്,എസ്.അനീഷ്.മരുമകൾ:സി.ആർ.ശ്യാമിലി.സഞ്ചയനം: നാളെ രാവിലെ 8ന്.